Thursday, 9 June 2016



ശരാശരിക്കാരൻ പറയുന്ന ശരികൾ ആണ് പൊതുവെ കാണുന്ന ശരികൾ. ശരാശരിയിൽ കൂടുതൽ ബുദ്ധി ആവിശ്യമുള്ളതെന്തും ഭ്രാന്താണെന്നവർ പറയും. തനിക്ക് ഉൾക്കൊള്ളാൻ കഴിയാത്തതിനെ വൈകല്യമായി കാണുന്നതാണ് ശരാശരിക്കാരന് ശരി.

No comments:

Post a Comment

  A menu for digital diet:   During the pandemic, one behaviour that slunk quietly into our lives is our digital addiction. Confined ind...