Thursday, 9 June 2016

മാർക്ക് കുറഞ്ഞു പോയോ...?? മെഡിസിൻ എഞ്ചിനീയറിംഗ് ഒന്നും ട്രൈ ചെയ്തില്ലേ....? പഠനം തീർന്നില്ലേ....?? സ്ഥിരം ജോലി ഒന്നും ആയില്ലല്ലേ.....??? കല്യാണം കഴിക്കുന്നില്ലേ...? കുട്ടികൾ ആയില്ലേ....??? തെക്കോട്ട് എടുക്കുന്നില്ലേ ....?

ഇത്തരം ചോദ്യങ്ങളെ നേരിടുന്ന എത്ര ജീവിത ദുരന്തങ്ങളാണ് നമുക്ക് ചുറ്റും - സഹിച്ചും പൊറുത്തും !

No comments:

Post a Comment

  A menu for digital diet:   During the pandemic, one behaviour that slunk quietly into our lives is our digital addiction. Confined ind...