ഹോട്ടലുകളും കടകളും അടച്ച് സമരം / പണിമുടക്ക് എന്നിവ ഏതു കക്ഷിക്കും പ്രഖ്യപിക്കാം. കക്ഷികൾക്ക് സംയുക്തമായും പ്രഖ്യപിക്കാം. പക്ഷെ നഗരത്തിൽ വച്ച് കണ്ട അന്നന്നത്തെ അന്നത്തിനധ്വാനിക്കുന്ന വടക്കേ ഇന്ത്യൻ തൊഴിലാളിയുടെ ചോദ്യത്തിന് മുന്നിൽ ഞാനിന്നലെ ഉത്തരംമുട്ടി. "खाना कहां मिलेगा?" ഏതൊരു കക്ഷിയും മുട്ടും. കാരണം എല്ലാ ജീവിത സമരങ്ങളും ഈ ഒരുത്തരത്തിനുള്ളതല്ലേ?????
© RISHIKESH KB
© RISHIKESH KB

No comments:
Post a Comment