ആരുടെയോ ജൽപന വിശ്വസിച്ച് കത്തുന്ന കരളും കരയുന്ന മിഴികളും അഗ്നിശുദ്ധിയാൽ കാണാതിരുന്ന കണവനാം മര്യാദാപുരുഷോത്തമനെക്കാൾ സീതയെ നോവിക്കാത്ത അശോകവനി രാക്ഷസനോടാണെനിക്കിഷ്ട്ടം
വിടരാതെ കൊഴിഞ്ഞ ഇളം മൊട്ടു പോലെയെങ്കിലും അവർ പറയാൻ മടിച്ചതും തമ്മിൽ കേൾക്കാൻ കൊതിച്ചതും ഒന്നായിരിക്കണം. ഹൃദയ മിടിപ്പിൻ താളം ഒന്നായിരിക്കണം !
https://www.youtube.com/watch?v=F4sG7ECcgkE
© RISHIKESH KB

No comments:
Post a Comment